Surprise Me!

കാഴ്ചയില്ലാത്തവർക്ക് മൈക്രോ സോഫ്റ്റിന്റെ സീയിങ് എഐ ആപ്പ് | Oneindia Malayala

2018-06-08 20 Dailymotion

New AI app introduced by microsoft <br />കാഴ്ചാ വൈകല്യമുള്ളവര്‍ക്ക് ഇന്ത്യന്‍ കറന്‍സി തിരിച്ചറിയാന്‍ സാധിക്കുന്ന പുതിയ ആപ്പുമായി മൈക്രോസോഫ്റ്റ്. 'സീയിങ് എഐ' ആപ്പ് എന്നാണ് ഇതിന്റെ പേര്. ഒരോ ഇന്ത്യന്‍ കറന്‍സിയുടെയും മൂല്യമെന്താണെന്ന് തിരിച്ചറിയാനുള്ള സൗകര്യം സീയിങ് ആപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിലാണുള്ളത്. <br />#AI #Microsoft

Buy Now on CodeCanyon